Card image cap

ബുൽബുൽ വിചാരവേദി പുറമേരി വരിക്കാരുടെ ലിസ്റ്റ്

13 Oct 2020 11:00 AM

മുഹമ്മദ്‌ വട്ടക്കണ്ടി, തൈക്കണ്ടി ഹമീദ് എന്നിവർ ചേർന്ന് സ്റ്റേറ്റ് സെക്രട്ടറി അഷ്‌റഫ് ബാഖവി കാളികാവ് ഉസ്താദിന് കൈമാറുന്നു.

SYF കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ് ഖാസിമി, മീഡിയാവിംഗ് കൺവീനർ ലത്തീഫ് മൗലവി മരുത, സ്റ്റേറ്റ് വൈ.പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജാതിയേരി, മിംഗിൽ ഗ്രൂപ്പ്‌ കൺവീനർ മുജീബ് വഹബി പൂവത്തിക്കൽ തുടങ്ങിയവർ സമീപം.